ഗ്ര​നേ​ഡ് ആ​ക്ര​മണം; ഒരാൾ കൊല്ലപ്പെട്ടു
Wednesday, May 18, 2022 1:51 AM IST
ശ്രീ​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ബാ​​​രാ​​​മു​​​ള്ള ജി​​​ല്ല​​​യി​​​ൽ പു​​​തു​​​താ​​​യി തു​​​റ​​​ന്ന വൈ​​​ൻ​​​ഷോ​​​പ്പി​​​നുനേ​​​രേ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഷോ​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ട​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു സംഭവം. ദി​​വാ​​ൻ ബാ​​ഗി​​ലെ കോ​​​ർ​​​ട്ട് റോ​​​ഡി​​​ലാ​​​ണ് പു​​​തി​​​യ വൈ​​​ൻ​​​ഷോ​​​പ്പ് തു​​​റ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.