ആസാം പ്രളയം: മരണം 24 ആയി
ആസാം പ്രളയം: മരണം 24 ആയി
Tuesday, May 24, 2022 3:35 AM IST
ഗോ​​​​ഹ​​​​ട്ടി: ആ​​​​സാ​​​​മി​​​​ൽ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 24 ആ​​​​യി. ക​​​​ന​​​​ത്ത​​​​മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. നാ​​​​ഗോ​​​​ണി​​​​ൽ നാ​​​​ലു പേ​​​​ർ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. ഏ​​​​ഴു ല​​​​ക്ഷം പേ​​​​രാ​​​​ണ് മ​​​​ഴ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.