പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു
Thursday, June 23, 2022 1:14 AM IST
കോ​യ​ന്പ​ത്തൂ​ർ: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ത്ഥി ആ​ത്മ​ഹ​ത്യ ചെ​യ്തു. പൊ​ള്ളാ​ച്ചി വേ​ട്ടൈ​ക്കാ​ര​ൻ പു​തൂ​ർ ചി​ന്ന​സ്വാ​മി മ​ക​ൻ ഉ​ദ​യ​കു​മാ​ർ (18) ആ​ണ് മ​രി​ച്ച​ത്. കോ​ട്ടൂ​ർ ഗ​വ.​ബോ​യ്സ് സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ഉ​ദ​യ​കു​മാ​ർ പ്ല​സ്ടു പ​രീ​ക്ഷ​ഫ​ലം വ​ന്ന​തി​ൽ കെ​മി​സ്ട്രി​യി​ൽ ഒ​ഴി​കെ മ​റ്റ് അ​ഞ്ച് വി​ഷ​യ​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഫാ​നി​ൽ തൂ​ങ്ങിയാണ് മരിച്ചത്.


പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പൊ​ള്ളാ​ച്ചി ഗ​വ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.