പ്രമുഖ നയതന്ത്രജ്ഞൻ സതീന്ദർ ലാംബ അന്തരിച്ചു
പ്രമുഖ നയതന്ത്രജ്ഞൻ സതീന്ദർ ലാംബ അന്തരിച്ചു
Sunday, July 3, 2022 3:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​മു​​​ഖ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ൻ സ​​​തീ​​​ന്ദ​​​ർ കെ. ​​​ലാം​​​ബെ (81) അ​​​ന്ത​​​രി​​​ച്ചു. കാ​​​ൻ​​​സ​​​ർ ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഡെ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. പാ​​​ക്കി​​​സ്ഥാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, റ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സം​​​ഭാ​​​വ​​​ന​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ​​​ത്.

മു​​​ൻ പ്ര​​​ധാ​​​ന​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​ബി. വാ​​​ജ്പേ​​​യി​​​യു​​​ടെ​​​യും ഡോ.​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ​​​യും കാ​​​ല​​​ത്ത് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലും പാ​​​ക്കി​​​സ്ഥാ​​​നി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​ത​​​നാ​​​യി നി​​​ർ​​​ണാ​​​യ​​​ക ദൗ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക് നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. 1941 ൽ ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പെ​​​ഷ​​​വാ​​​റി​​​ലാ​​​ണ് ജ​​​ന​​​നം. ബം​​​ഗ്ലാ​​​ദേ​​​ശ് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ധാ​​​ക്ക​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ലാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. 2005 മു​​​ത​​​ൽ 2014 വ​​​രെ പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര പി​​​ന്നാ​​​ന്പു​​​റ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.