യുഎപിഎയ്ക്ക് എതിരേ എംപിമാർ
യുഎപിഎയ്ക്ക് എതിരേ എംപിമാർ
Thursday, August 4, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യു​എ​പി​എ നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു.യു​എ​പി​എ സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഭീ​ക​ര​വി​രു​ദ്ധ നി​യ​മം ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് എം​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ ആ​റു ശ​ത​മാ​നം മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.


2018 മു​ത​ൽ 2020 വ​രെ യു​പി​യി​ൽ മാ​ത്രം 1,338 യു​എ​പി​എ കേസുകൾ ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നും എ​ന്നാ​ൽ ഇ​തി​ൽ 83 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​തെ​ന്നും ആ​ർ​എ​ൽ​ഡി നേ​താ​വ് ജ​യ​ന്ത് ചൗ​ധ​രി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.