ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി പിടിയിൽ
ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി പിടിയിൽ
Friday, August 5, 2022 12:42 AM IST
മും​​ബൈ: ഭീ​​ക​​ര ഫ​​ണ്ടിം​​ഗ് കേ​​സി​​ൽ അ​​ധോ​​ലോ​​ക കു​​റ്റ​​വാ​​ളി ദാ​​വൂ​​ദ് ഇ​​ബ്രാ​​ഹി​​മി​​ന്‍റെ കൂ​​ട്ടാ​​ളി പ​​ർ​​വേ​​സ് സു​​ബെ​​ർ വൈ​​ദ് മേ​​മ​​ൻ(47) പി​​ടി​​യി​​ലാ​​യി. മ​​ഹാ​​രാ​​ഷ്‌​​ട്ര ആ​​ന്‍റി ടെ​​റ​​റി​​സം സ്ക്വാ​​ഡ്(​​എ​​ടി​​എ​​സ്) ആ​​ണു മേ​​മ​​നെ പി​​ടി​​കൂ​​ടി​​യ​​ത്.

എ​​ടി​​എ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ഐ​​എ​​ഫ്ആ​​റി​​ൽ ദാ​​വൂ​​ദി​​ന്‍റെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​ൻ അ​​നീ​​സ് ഇ​​ബ്രാ​​ഹി​​മി​​ന്‍റെ പേ​​രു​​മു​​ണ്ട്. അ​​നീ​​സി​​നൊ​​പ്പം മേ​​മ​​ൻ രാ​​ജ്യ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യെ​​ന്ന് എ​​ടി​​എ​​സ് വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. പ​​ണാ​​പ​​ഹ​​ര​​ണം ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ മേ​​മ​​ൻ കു​​റേ​​ക്കാ​​ലം ദു​​ബാ​​യി​​ലാ​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​നാ​​യി​​രു​​ന്നു ദു​​ബാ​​യി​​ൽ ക​​ഴി​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.