ദളിത് കൂട്ടക്കൊല: 27 പ്രതികൾക്കും ജീവപര്യന്തം
Saturday, August 6, 2022 2:32 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ശി​​​വ​​​ഗം​​​ഗ ജി​​​ല്ല​​​യി​​​ലെ കാ​​​ച​​​നാ​​​തം ഗ്രാ​​​മ​​​ത്തി​​​ൽ മൂ​​​ന്നു ദ​​​ളി​​​തു​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ 27 പ്ര​​​തി​​​ക​​​ൾ​​​ക്കും ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വ്. പ്ര​​​ത്യേ​​​ക​​​ കോ​​​ട​​​തി ജ​​​ഡ്ജി ജി.​​​ മു​​​ത്തു​​​കു​​​മാ​​​ര​​​ൻ ആ​​​ണു ശി​​​ക്ഷ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 2018 മേ​​​യ് 28ന് ​​​ഒ​​​രു സം​​​ഘം ഉ​​​യ​​​ർ​​​ന്ന​​​ ജാ​​​തി​​​ക്കാ​​​രാ​​​ണ് ദ​​​ളി​​​ത​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത്. കെ. ​​​അ​​​റു​​​മു​​​ഖ​​​ൻ, എ. ​​​ഷ​​​ൺ​​​മു​​​ഖ​​​നാ​​​ഥ​​​ൻ, വി. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.