രാമക്ഷേത്ര നിർമാണം: സംഭാവന 5000 കോടി കവിഞ്ഞു
രാമക്ഷേത്ര നിർമാണം: സംഭാവന 5000 കോടി കവിഞ്ഞു
Saturday, August 6, 2022 2:32 AM IST
അ​​​​യോ​​​​ധ്യ: അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ 40 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. കോ​​​​വി​​​​ഡ് ഉ​​​​ൾ​​​​പ്പെ​​​​ടെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ചാ​​​​ണ് നി​​​​ർ​​​​മാ​​​​ണം മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ശ്രീ ​​​​രാം ജ​​​​ന്മ​​​​ഭൂ​​​​മി തീ​​​​ർ​​​​ഥ ക്ഷേ​​​​ത്ര ട്ര​​​​സ്റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ച​​​​ന്പ​​​​ത് റാ​​​​യി പ​​​​റ​​​​ഞ്ഞു.

5000 കോ​​​​ടി​​​​യി​​​​ലേ​​​​റെ രൂ​​​​പ​ ഇ​​​തു​​​വ​​​രെ സം​​​ഭാ​​​വ​​​ന​​​യാ​​​യി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ ര​​​​ണ്ടാം​​​​ വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ്വ​​​​ർ​​​​ണ​​​​വും വെ​​​​ള്ളി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യു​​​ള്ള​​​വ​​​യും പ​​​ണ​​​മാ​​​യി വ​​​​ലി​​​​യ​​​തു​​​ക​​​യും ഇ​​​പ്പോ​​​ഴും ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. പതിനൊന്നു കോ​​​​ടി​​​​ രൂ​​​​പ​​​യാ​​​ണ് നി​​​ർ​​​മാ​​​ണചെ​​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തെ​​​ന്നും അ​​​തി​​​ന്‍റെ പ​​​ല​​​മ​​​ട​​​ങ്ങാ​​​ണ് സം​​​ഭാ​​​വ​​​ന​​​യാ​​​യി കി​​​ട്ടി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.