കോവിഡ് വ്യാപനം: കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
കോവിഡ് വ്യാപനം: കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
Sunday, August 7, 2022 2:08 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​രു മാ​സ​മാ​യി കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ലും കേ​ന്ദ്രം ആ​ശ​ങ്ക അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് കേ​സു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ ക്കുറി​ച്ച് നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ഗൗ​ര​വ​മേ​റി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ഇ​നി വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും ആ​ഘോ​ഷവേ​ള​ക​ളി​ൽ ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം.

മ​തി​യാ​യ രോ​ഗപ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും രോ​ഗ​നി​ർ​ണ​യം കൂ​ടു​ത​ലാ​യു​ള്ള ജി​ല്ല​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​തി​യാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണം.


കോ​വി​ഡു​മാ​യി സാ​ദൃ​ശ്യ​മു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രു​ടെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ട്ടി​ക ആ​രോ​ഗ്യവ​കു​പ്പ് ത​യാ​റാ​ക്ക​ണം. രോ​ഗ​ബാ​ധി​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാം​പി​ളു​ക​ൾ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം.

മാ​ർ​ക്ക​റ്റു​ക​ൾ, അ​ന്ത​ർസം​സ്ഥാ​ന ബ​സ് ടെ​ർ​മി​ന​ലു​ക​ൾ, സ്കൂ​ൾ, കോ​ള​ജ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി ആ​ളു​ക​ൾ ഒ​ത്തു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ​തി​നെ​ട്ട് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും സെ​പ്റ്റം​ബ​ർ 30 വ​രെ സൗ​ജ​ന്യ ക​രു​ത​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണം.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​ഞ്ചി​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. കേ​ര​ള​ത്തി​ന് പു​റ​മേ ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഒ​ഡീ​ഷ, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രം ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.