യു​എ​സ് നാ​വി​ക ​ക​പ്പ​ലി​ന് ചെ​ന്നൈ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി
യു​എ​സ് നാ​വി​ക ​ക​പ്പ​ലി​ന്  ചെ​ന്നൈ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി
Monday, August 8, 2022 1:05 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കും അ​​​​നു​​​​ബ​​​​ന്ധ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി യു​​​​എ​​​​സ് നാ​​​​വി​​​​ക​​​​ക​​​​പ്പ​​​​ലാ​​​​യ ചാ​​​​ൾ​​​​സ് ഡ്രൂ ​​​​ചെ​​​​ന്നൈ​​​​യി​​​​ലെ ലാ​​​​ർ​​​​സ​​​​ൺ ആ​​​​ന്‍റ് ടൂ​​​​ബ്രോ ക​​​​പ്പ​​​​ൽ​​​​ശാ​​​​ല​​​​യി​​​​ലെ​​​​ത്തി. ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യാ​​​​ണ് യു​​​​എ​​​​സ് നാ​​​​വി​​​​ക​​​​ക​​​​പ്പ​​​​ലി​​​​ന്‍റെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​പ്പ​​​​ൽ​​​​ശാ​​​​ല​​​​യ്ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യാ-​​​​യു​​​​എ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു പു​​​​തി​​​​യ ദി​​​​ശാ​​​​ബോ​​​​ധം ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​ത്യാ​​​​ശി​​​​ച്ചു. യു​​​​എ​​​​സ് ക​​​​പ്പ​​​​ൽ പ​​​​തി​​​​നൊ​​​​ന്നു​​​​ദി​​​​വ​​​​സ​​​​ത്തോ​​​​ളം ക​​​​പ്പ​​​​ൽ​​​​ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.