ലഖിംപുർ ഖേരിയിൽ കർഷകർ മൂന്നുദിന ധർണ ആരംഭിച്ചു
ലഖിംപുർ ഖേരിയിൽ കർഷകർ മൂന്നുദിന ധർണ ആരംഭിച്ചു
Friday, August 19, 2022 1:56 AM IST
ല​​ഖിം​​പു​​ർ ഖേ​​രി: കേ​​ന്ദ്ര​​മ​​ന്ത്രി അ​​ജ​​യ്കു​​മാ​​ർ മി​​ശ്ര​​യെ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ർ​​ഷ​​ക​​ർ ല​​ഖിം​​പു​​ർ ഖേ​​രി​​യി​​ൽ മൂ​​ന്നു​​ദി​​ന ധ​​ർ​​ണ ആ​​രം​​ഭി​​ച്ചു. യു​​പി, പ​​ഞ്ചാ​​ബ്, മ​​ധ്യ​​പ്ര​​ദേ​​ശ്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ്, ഹ​​രി​​യാ​​ന, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ക​​ർ​​ഷ​​ക​​രാ​​ണ് 75 മ​​ണി​​ക്കൂ​​ർ നീ​​ളു​​ന്ന ധ​​ർ​​ണ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.