ഫാസിൽ വധം: ഒരാൾ അറസ്റ്റിൽ
ഫാസിൽ വധം: ഒരാൾ അറസ്റ്റിൽ
Friday, August 19, 2022 1:56 AM IST
മം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ലെ സു​​റ​​ത്ക​​ലി​​ൽ മു​​ഹ​​മ്മ​​ദ് ഫാ​​സി​​ൽ കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഒ​​രാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. ബ​​ന്ത്വാ​​ൾ സ്വ​​ദേ​​ശി ഹ​​ർ​​ഷി​​ത് (28) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

ജൂ​​ലൈ 28നാ​​ണ് ഫാ​​സി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബി​​ജെ​​പി നേ​​താ​​വ് പ്ര​​വീ​​ൺ നെ​​ട്ടാ​​റി​​ന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തി​​നുള്ള പ്ര​​തി​​കാ​​ര​​മാ​​യാ​​ണ് ഫാ​​സി​​ലി​​നെ വ​​ധി​​ച്ചത്. കേ​​സി​​ൽ ഇ​​തു​​വ​​രെ ഏ​​ഴു പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി. അ​​ക്ര​​മി​​ക​​ൾ​​ക്ക് ഒ​​ളി​​യി​​ട​​മൊ​​രു​​ക്കി​​യ​​തി​​നാ​​ണ് ഹ​​ർ​​ഷി​​തി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.