എൻഡോസൾഫാൻ ബാധിതരുടെ ചികിത്സാ റിപ്പോർട്ട് തേടി സുപ്രീംകോടതി
എൻഡോസൾഫാൻ ബാധിതരുടെ  ചികിത്സാ റിപ്പോർട്ട് തേടി സുപ്രീംകോടതി
Friday, August 19, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കു​ള്ള ചി​കി​ത്സാ സൗ​ക​ര്യം സം​ബ​ന്ധി​ച്ച് ആ​റാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യോ​ട് ജ​സ്റ്റീ​സ് ഡി.​ വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.
എ​ല്ലാ ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട​ത്. പ​ഠ​ന​ത്തി​ന് സ​ഹാ​യം ന​ല്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.