ദേശസുരക്ഷയ്ക്കു ഭീഷണി: എട്ട് യൂട്യൂബ് ചാനലുകൾക്കു വിലക്ക്
ദേശസുരക്ഷയ്ക്കു ഭീഷണി: എട്ട് യൂട്യൂബ് ചാനലുകൾക്കു വിലക്ക്
Friday, August 19, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് എ​ട്ട് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ വി​ല​ക്കി കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ മ​ന്ത്രാ​ല​യം. വി​ല​ക്കി​യ ചാ​ന​ലു​ക​ളി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ ചാ​ന​ലു​ക​ൾ​ക്കു പു​റ​മേ ഒ​രു പാ​ക്കി​സ്ഥാ​ൻ ചാ​ന​ലും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ലോ​ക്‌ തന്ത്ര ടി​വി, യു ​ആ​ൻ​ഡ് വി ​ടി​വി, എഎം റ​സ്വി, ഗൗ​ര​വ്ശാ​ലി പ​വ​ൻ മി​ഥി​ലാ​ഞ്ച​ൽ, സീ​ടോ​പ്പ് 5ടി​എ​ച്ച്, സ​ർ​ക്കാ​രി അ​പ്ഡേ​റ്റ്, സ​ബ് കു​ച്ച് ദേ​ഖോ എ​ന്നീ ഇ​ന്ത്യ​ൻ ചാ​ന​ലു​ക​ൾ​ക്ക് പു​റ​മേ പാ​ക്കി​സ്ഥാ​നി​ൽനി​ന്നു​ള്ള ന്യൂ​സ് കി ​ദു​നി​യ​യു​മാ​ണ് വി​ല​ക്കി​യ ചാ​ന​ലു​ക​ൾ.


ഇ​ന്ത്യ​ൻ സാ​യു​ധസേ​ന, ജ​മ്മു കാ​ഷ്മീ​ർ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വ്യാ​ജവാ​ർ​ത്ത​ക​ളും മ​ത വി​ദ്വേ​ഷ​വും വി​ഭാ​ഗീ​യ​ത​യും പ​ട​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ളാ​ണ് ചാ​ന​ലു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.

2021ലെ ​ഐ​ടി നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് രാ​ജ്യസു​ര​ക്ഷ​യ്ക്കു വെ​ല്ലു​വി​ളി​യെ​ന്നു ക​ണ്ടെ​ത്തി​യ 102 യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.