തരംഗമായി ഗോ​സ്പ​ൽ സിം​ഗ​ർ മെ​ഗാ റി​യാ​ലി​റ്റി ഷോ
Saturday, August 20, 2022 12:53 AM IST
ഇ​​ൻ​​ഡോ​​ർ: വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ ക​​ത്തോ​​ലി​​ക്ക ചാ​​ന​​ലാ​​യ ആ​​ത്മ​​ദ​​ർ​​ശ​​ൻ സം​​പ്രേ​​ക്ഷ​​ണം ചെ​​യ്യു​​ന്ന ഗോ​​സ്പ​​ൽ സിം​​ഗ​​ർ മെ​​ഗാ റി​​യാ​​ലി​​റ്റി ഷോ ​​ത​​രം​​ഗ​​മാ​​കു​​ന്നു. സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ ടെ​​ലി​​ഫി​​ലി​​മി​​നു​​ശേ​​ഷം ആ​​ത്മ​​ദ​​ർ​​ശ​​ൻ ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ൽ പു​​തി​​യ​​താ​​യി ആ​​രം​​ഭി​​ച്ച​​താ​​ണു ഗോ​​സ്പ​​ൽ സിം​​ഗ​​ർ മ​​ത്സ​​രം.

ദേ​വാ​​ല​​യ ക്വ​​യ​​ർ ഗ്രൂ​​പ്പു​​ക​​ളെ സം​​ഘ​​ടി​​പ്പി​​ച്ചാ​​ണു പ​​രി​​പാ​​ടി. ഓ​​ണ്‍​ലൈ​​നാ​​യും ഓ​​ഫ് ലൈ​​നാ​​യും ന​​ട​​ത്തി​​യ ആ​​ദ്യ​​ഘ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ഡ​​യ​​റ​​ക്്ട​​റാ​​യ ഫാ. ​​ആ​​ന​​ന്ദും ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്്ട​​ർ ഫാ. ​​സെ​​ൽ​​വി​​നും നേ​​തൃ​​ത്വം ന​​ൽ​​കി.


വ​​ട​​ക്കേ ഇൻഡ്യയി​​ലെ 15 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​ണു ഒഡീഷ​​ൻ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. പാ​​ന​​ലി​​സ്റ്റു​​ക​​ളു​​ടെ വോ​​ട്ടി​​ന്‍റെ​​യും ഓ​​ണ്‍​ലൈ​​ൻ വോ​​ട്ടിം​​ഗും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി 30 പേ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. ഒ​​ക്്ടോ​​ബ​​റി​​ലാ​​ണ് സെ​​മി ഫൈ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.