ലാലുവിന്‍റെ മരുമകൻ സർക്കാർ യോഗങ്ങളിൽ
ലാലുവിന്‍റെ  മരുമകൻ സർക്കാർ യോഗങ്ങളിൽ
Saturday, August 20, 2022 2:00 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ട് ഔ​​​ദ്യോ​​​ഗി​​​ക യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ലാ​​​ലു​​​പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ശൈ​​​ലേ​​​ഷ്കു​​​മാ​​​ർ. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ലാ​​​ലു​​​വി​​​ന്‍റെ മൂ​​​ത്ത മ​​​ക​​​ൾ മി​​​സാ ഭാ​​​ര​​​തി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​ണു ശൈ​​​ലേ​​​ഷ്.


ലാ​​​ലു​​​വി​​​ന്‍റെ മൂ​​​ത്ത മ​​​ക​​​നും മ​​​ന്ത്രി​​​യു​​​മാ​​​യ തേ​​​ജ് പ്ര​​​താ​​​പ് ആ​​​ണ് ര​​​ണ്ടു യോ​​​ഗ​​​ങ്ങ​​​ളി​​​ലും അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ലാ​​​ലു​​​വി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ ബി​​​ജെ​​​പി രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.