ഒൗദ്യോഗിക മേൽവിലാസത്തിൽ പ്രസിദ്ധീകരണം അനുമതിയോടെ മാത്രമെന്ന് നിതി ആയോഗ്
ഒൗദ്യോഗിക മേൽവിലാസത്തിൽ പ്രസിദ്ധീകരണം അനുമതിയോടെ മാത്രമെന്ന് നിതി ആയോഗ്
Saturday, August 20, 2022 2:00 AM IST
ന്യൂ​ഡ​ൽ​ഹി: നി​തി ആ​യോ​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒൗ​ദ്യോ​ഗി​ക മേ​ൽ​വി​ലാ​സ​ത്തി​ൽ വാ​ർ​ത്ത​ക​ൾ, മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ, ലേ​ഖ​ന​ങ്ങ​ൾ എ​ന്നി​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്ന് നി​തി ആ​യോ​ഗ് സി​ഇ​ഒ പ​ര​മേ​ശ്വ​ര​ൻ അ​യ്യ​ർ.

ഒൗ​ദ്യോ​ഗി​ക മേ​ൽ​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് നി​തി ആ​യോ​ഗി​ലെ അം​ഗ​ങ്ങ​ൾ പ​ത്ര​ങ്ങ​ൾ, മാ​സി​ക​ക​ൾ, വാ​ർ​ത്താ വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് ന​ൽ​കു​ന്ന ലേ​ഖ​ന​ങ്ങ​ൾ, വാ​ർ​ത്ത​ക​ൾ എ​ന്നി​വ നി​തി ആ​യോ​ഗി​ന്‍റെ വെ​ർ​ട്ടി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ട​ന്നു പോ​കേ​ണ്ട​താ​ണ്.


ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മാ​കും ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒൗ​ദ്യോ​ഗി​ക മേ​ൽ​വി​ലാ​സ​ത്തോ​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യെ​ന്നും നി​തി ആ​യോ​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ അ​റി​യി​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

രേ​ഖാ​മൂ​ല​മു​ള്ള അ​റി​യി​പ്പി​നു പു​റ​മേ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ നി​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ സു​മ​ൻ ബെ​റി, സി​ഇ​ഒ പ​ര​മേ​ശ്വ​ര​ൻ അ​യ്യ​ർ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വാ​ക്കാ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.