ഡോ.​ രാ​ജീ​വ് ബാ​ൽ ഐ​സി​എം​ആ​ർ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ
Saturday, September 24, 2022 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി ഡോ. ​രാ​ജീ​വ് ബാ​ൽ നി​യ​മി​ത​നാ​യി. വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ (ഡ​ബ്ല്യു​എ​ച്ച്ഒ) ഗ​വേ​ഷ​ണ മേ​ധാ​വി​യാ​ണ് രാ​ജീ​വ് ബാ​ൽ. ആ​രോ​ഗ്യ ഗ​വേ​ഷ​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യും രാ​ജീ​വ് ബാ​ൽ നി​ർ​വ​ഹി​ക്കും.


ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​റാ​യി ഡോം ​എം. ശ്രീ​നി​വാ​സ്. ഇ​ദ്ദേ​ഹം നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദ് സ​ന​ത്ന​ഗ​റി​ലെ എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ (ഇ​എ​സ്ഐ​സി) മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യു​ടെ മേ​ധാ​വി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.