ത്രിപുരയിൽ ബിജെപി എംഎൽഎ രാജിവച്ചു
ത്രിപുരയിൽ ബിജെപി എംഎൽഎ രാജിവച്ചു
Saturday, September 24, 2022 12:48 AM IST
അ​​​ഗ​​​ർ​​​ത്ത​​​ല: ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ബു​​​ർ​​​ബ മോ​​​ഹ​​​ൻ ത്രി​​​പു​​​ര നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ചു. ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തി​​​പ്ര മോ​​​ത്ത എ​​​ന്ന സം​​​ഘ​​​ട​​​ന​​​യി​​​ൽ ഇ​​​ദ്ദേ​​​ഹം ചേ​​​രു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. കാ​​​ർ​​​ബൂ​​​ക്ക് മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണു ബു​​​ർ​​​ബ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജി സ്വീ​​​ക​​​രി​​​ച്ചെ​​​ന്നു സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.