ഹരിയാന ഹൈവേയിലെ കർഷക ഉപരോധം പിൻവലിച്ചു
ഹരിയാന ഹൈവേയിലെ കർഷക ഉപരോധം പിൻവലിച്ചു
Sunday, September 25, 2022 1:21 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ക്കാ​​​ൻ വൈ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഹ​​​രി​​​യാ​​​ന ഹൈ​​​വേ​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ന​​​ട​​​ത്തി​​​യ ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ച്ചു.

വി​​​ള​​​വ് സൂ​​​ക്ഷി​​​ക്കാ​​​ൻ സ്ഥ​​​ല​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ സം​​​ഭ​​​ര​​​ണതീ​​​യ​​​തി മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യം ഹ​​​രി​​​യാ​​​ന സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യും ഗ​​​താ​​​ഗ​​​തം പു​​​നഃ​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യും കു​​​രു​​​ക്ഷേ​​​ത്ര പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് സു​​​രീ​​​ന്ദ​​​ർ സിം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.


ധാ​​​ന്യ​​ച്ച​​​ന്ത​​​ക​​​ളി​​​ൽ സം​​​ഭ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ നെ​​​ല്ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​മെ​​​ന്ന് സം​​​സ്ഥാ​​​നം ഇ​​​തി​​​നോ​​​ട​​​കം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.