ചീറ്റപ്പുലികൾക്ക് പേര് നിർദേശിക്കാമെന്ന് പ്രധാനമന്ത്രി
ചീറ്റപ്പുലികൾക്ക് പേര് നിർദേശിക്കാമെന്ന് പ്രധാനമന്ത്രി
Monday, September 26, 2022 12:20 AM IST
ന്യൂ​ഡ​ൽ​ഹി: ന​മീ​ബി​യ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച ചീ​റ്റ​പ്പു​ലി​ക​ൾ​ക്ക് പേ​ര് നി​ർ​ദേ​ശി​ക്കാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം. രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പേ​രു​ക​ളാ​യി​രി​ക്ക​ണം നി​ർ​ദേ​ശി​ക്കു​ന്ന​ത്.


മൃ​ഗ​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​തി​നെ​പ്പ​റ്റി​യും ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാം. ഭ​ഗ​ത് സിം​ഗി​ന്‍റെ ജ​ന്മ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ണ്ഡീ​ഗ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.