നഡ്ഡയ്ക്കു മറുപടി നല്കി സിപിഎം
നഡ്ഡയ്ക്കു മറുപടി നല്കി സിപിഎം
Wednesday, September 28, 2022 1:48 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഹോ​ട്ട് സ്പോ​ട്ടാ​യി മാ​റു​ന്നു​വെ​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി ന​ൽ​കി സി​പി​എം.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ്ദ​ത്തി​നും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി​യു​ള്ള മാ​തൃ​കാ​പ​ര​മാ​യ പ്ര​തി​ബ​ദ്ധ​ത​യ്ക്കു പേ​രു​കേ​ട്ട​വ​രാ​ണെ​ന്നും അ​വ​ർ ഒ​രു തീ​വ്ര​വാ​ദ അ​ക്ര​മ​വും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.