5ജി സേവനങ്ങൾ നൽകാനൊരുങ്ങി ഡൽഹി രാജ്യാന്തര വിമാനത്താവളം
5ജി സേവനങ്ങൾ നൽകാനൊരുങ്ങി ഡൽഹി രാജ്യാന്തര വിമാനത്താവളം
Friday, September 30, 2022 2:43 AM IST
ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ർ​ക്ക് 5 ജി ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ജ്ജ​മെ​ന്ന് ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം. രാ​ജ്യ​ത്ത് 5ജി ​സേ​വ​ന​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നാ​കും.

5ജി ​സൗ​ക​ര്യ​മു​ള്ള മൊ​ബൈ​ൽ ഫോ​ണും സിം ​കാ​ർ​ഡും ഉ​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ൽ 3-ലെ ​ആ​ഭ്യ​ന്ത​ര ഡി​പ്പാ​ർ​ച്ച​റി​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​റൈ​വ​ൽ ബാ​ഗേ​ജ് ഏ​രി​യ​യി​ലും ടി-3 ​അ​റൈ​വ​ലി​നും മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് സ​ജ്ജീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.