മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്നു ഭീഷണി
മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്നു ഭീഷണി
Thursday, October 6, 2022 1:21 AM IST
മും​​ബൈ: ശ​​ത​​കോ​​ടീ​​ശ്വ​​ര​​ൻ മു​​കേ​​ഷ് അം​​ബാ​​നി​​യെ​​യും കു​​ടും​​ബ​​ത്തെ​​യും വ​​ധി​​ക്കു​​മെ​​ന്നു ഭീ​​ഷ​​ണി. അം​​ബാ​​നി​​യു​​ടെ വ​​സ​​തി​​യാ​​യ ആ​​ന്‍റി​​ലി​​യ​​യും സ​​ർ എ​​ച്ച്.​​എ​​ൻ. റി​​ല​​യ​​ൻ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യും ത​​ക​​ർ​​ക്കു​​മെ​​ന്നും അ​​ജ്ഞാ​​ത​​ൻ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി.

ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കാ​​ണു ര​​ണ്ടു ത​​വ​​ണ ഫോ​​ണി​​ൽ ഭീ​​ഷ​​ണി​​യു​​ണ്ടാ​​യ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.57നും ​​വൈ​​കു​​ന്നേ​​രം 5.04നും ​​ആ​​ശു​​പ​​ത്രി​​യി​​ലെ ലാ​​ൻ​​ഡ്‌​​ലൈ​​നി​​ലേ​​ക്കാ​​ണു ഫോ​​ൺ​​കോ​​ളു​​ക​​ൾ എ​​ത്തി​​യ​​ത്. പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.