ഹി​മ​പാ​തം: 10 മൃതദേഹങ്ങൾ കണ്ടെടുത്തു, 27 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ
ഹി​മ​പാ​തം: 10 മൃതദേഹങ്ങൾ കണ്ടെടുത്തു, 27 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ
Thursday, October 6, 2022 1:21 AM IST
ഡെറാഡൂ​​​ൺ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഉ​​​ത്ത​​​ര​​​കാ​​​ശി​​​യി​​​ൽ ദ്രൗ​​​പ​​​ദി കാ ​​​ദ​​​ണ്ഡാ മ​​​ല​​​മു​​​ടി​​​യി​​​ൽ മ​​​ഞ്ഞു​​​മ​​​ല​​​യി​​​ടി​​​ഞ്ഞു​​​വീ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെട്ട 27 പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു.

വ്യോ​​​മ​​​സേ​​​ന​​​യും ദേ​​​ശീ​​​യ​​​ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ​​​സേ​​​ന​​​യും ഇ​​​ന്തോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ രക്ഷാപ്രവർ ത്തനത്തിൽ പ​​രി​​ക്കേ​​റ്റ 14 പേ​​​രെ ഇ​​​ന്ന​​​ലെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. പ​​​ത്തു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.


പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, ഡ​​​ൽ​​​ഹി, തെ​​​ലു​​​ങ്കാ​​​ന, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക, ആ​​​സാം, ഹ​​​രി​​​യാ​​​ന, ഗു​​​ജ​​​റാ​​​ത്ത്, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​വ​​രാ​​ണ് ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ 8.45നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​പ്പെ​​ട്ട​​​ത്. പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലും തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.