ബധിരയും മൂകയുമായ യുവതി കൂട്ടമാനഭംഗത്തിനിരയായി
ബധിരയും മൂകയുമായ യുവതി കൂട്ടമാനഭംഗത്തിനിരയായി
Saturday, November 26, 2022 1:56 AM IST
ജ​​​യ്പു​​​ർ: ബ​​​ധി​​​ര​​​യും മൂ​​​ക​​​യു​​​മാ​​​യ ദ​​​ളി​​​ത് യു​​​വ​​​തി കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി.
രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബാ​​​ർ​​മേ​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് ഇ​​രു​​പ​​തുകാ​​​രി​​​യെ അ​​​ഞ്ചു​​​പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം കൂ​​ട്ട മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി​​യ​​ത്.

ആ​​​ടു​​​ക​​​ളെ മേ​​​യാ​​​ൻ കൊ​​​ണ്ടു​​​പോ​​​യ യു​​​വ​​​തി​​​യെ കാ​​​റി​​​ലെ​​​ത്തി​​​യ സം​​​ഘം മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​വ​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.