ജോത്സ്യനെ സന്ദർശിച്ച മുഖ്യമന്ത്രിയെ വിമർശിച്ച് എൻസിപി
ജോത്സ്യനെ സന്ദർശിച്ച മുഖ്യമന്ത്രിയെ  വിമർശിച്ച് എൻസിപി
Saturday, November 26, 2022 1:56 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ ജോ​​​​ത്സ്യ​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​യ്ക്കു പി​​​ന്നാ​​​ലെ രൂ​​​ക്ഷ​​​പ​​​​രി​​​​ഹാ​​​​സ​​​​വു​​​​മാ​​​​യി എ​​​​ൻ​​​​സി​​​​പി നേ​​​​തൃ​​​​ത്വം.

ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഭാ​​​​വി​​​യെ​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​ന്ധ​​​​വി​​​​ശ്വാ​​​​സം​​​​കൊ​​​​ണ്ട് ഒ​​​രു പ്ര​​​യോ​​​ജ​​​ന​​​വു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് എ​​​​ൻ​​​​സി​​​​പി ദേ​​​​ശീ​​​​യ വ​​​​ക്താ​​​​വ് ക്ലെ​​​​ഡി കാ​​​​സ്ട്രോ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.


ഷി​​​​ൻ​​​​ഡെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വി​​​​മ​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് ഉ​​​ദ്ദ​​​വ് താ​​​ക്ക​​​റെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തു​​​​ട​​​​ർ​​​​ന്ന് ബി​​​​ജെ​​​​പി പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ ഷി​​​ൻ​​​ഡെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.