ഭിൽവാഡ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ
ഭിൽവാഡ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ
Saturday, November 26, 2022 1:56 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ഭി​​ൽ​​വാ​​ഡ ന​​ഗ​​ര​​ത്തി​​ൽ മു​​സ്‌​​ലിം യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ര​​ണ്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​ബ്രാ​​ഹിം പ​​ഠാ​​ൻ (34) ആ​​ണു വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ൻ ഖ​​മ​​റു​​ദ്ദീ​​നു(22) പ​​രി​​ക്കേ​​റ്റു. ബൈ​​ക്കി​​ലെ​​ത്തി​​യ നാ​​ലു പേ​​രാ​​ണു വെ​​ടി​​വ​​ച്ച​​ത്.

ഭി​​ൽ​​വാ​​ഡ​​യി​​ൽ സ്ഥി​​തി നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ണ്. ക​​ന​​ത്ത പോ​​ലീ​​സ് സ​​ന്നാ​​ഹ​​ത്തെ​​യാ​​ണു ന​​ഗ​​ര​​ത്തി​​ൽ വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 48 മ​​ണി​​ക്കൂ​​ർ ഇ​​ന്‍റ​​ർ​​നെ​​റ്റ് റ​​ദ്ദാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. പ​​ഠാ​​ൻ ചി​​കി​​ത്‌​​സ​​യി​​ൽ ക​​ഴി​​ഞ്ഞ ആ​​ശു​​പ​​ത്രി കു​​ടും​​ബാം​​ഗ​​ങ്ങ​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് അ​​ടി​​ച്ചു​​ത​​ക​​ർ​​ത്തു.


ആ​​റു മാ​​സം മു​​ന്പ് പ്ര​​ദേ​​ശ​​ത്തെ ബി​​സി​​ന​​സു​​കാ​​ര​​ന്‍റെ മ​​ക​​ൻ ആ​​ദ​​ർ​​ശ് ത​​പാ​​ഡി​​യ (20) കൊ​​ല്ല​​പ്പെ​​ട്ട​​തി​​ന്‍റെ പ്ര​​തി​​കാ​​ര​​മാ​​യാ​​ണു പ​​ഠാ​​നെ കൊ​​ന്ന​​തെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ലെ ക​​ണ്ടെ​​ത്ത​​ൽ. പ​​ണമി​​ട​​പാ​​ടി​​ലെ ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ആ​​ദ​​ർ​​ശ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് ഭി​​ൽ​​വാ​​ഡ​​യി​​ൽ സാ​​മു​​ദാ​​യി​​ക​​സം​​ഘ​​ർ​​ഷ സാ​​ധ്യ​​ത ഉ​​ട​​ലെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.