കാഷ്മീരിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കാഷ്മീരിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
Saturday, November 26, 2022 1:56 AM IST
ജ​​മ്മു: ജ​​മ്മു കാ​​ഷ്മീ​​രി​​ലെ അ​​ന്തി​​മ വോ​​ട്ട​​ർ​​പ​​ട്ടി​​ക ഇ​​ന്ന​​ലെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 7.72 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണു പ​​ട്ടി​​ക​​യി​​ൽ പു​​തു​​താ​​യി ഇ​​ടം ക​​ണ്ടെ​​ത്തി​​യ​​ത്. ജ​​മ്മു കാ​​ഷ്മീ​​രി​​ൽ ആ​​കെ 83,59,771 വോ​​ട്ട​​ർ​​മാ​​രാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ 42,91,687 പേ​​ർ പു​​രു​​ഷ​​ന്മാ​​രും 40,67,900 പേ​​ർ സ്ത്രീ​​ക​​ളു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.