ശശിധർ റെഡ്ഢി ബിജെപിയിൽ
ശശിധർ റെഡ്ഢി ബിജെപിയിൽ
Saturday, November 26, 2022 1:56 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് വി​​ട്ട തെ​​ലു​​ങ്കാ​​ന​​യി​​ലെ പ്ര​​മു​​ഖ നേ​​താ​​വ് മാ​​രി ശ​​ശി​​ധ​​ർ റെ​​ഡ്ഢി ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ സ​​ർ​​ബാ​​ന​​ന്ദ സോ​​നോ​​വാ​​ൾ, ജി. ​​കി​​ഷ​​ൻ റെ​​ഡ്ഢി എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് ശ​​ശി​​ധ​​ർ റെ​​ഡ്ഢി ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.

അ​​വി​​ഭ​​ക്ത ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ന്‍റെ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി മാ​​രി ചെ​​ന്ന റെ​​ഡ്ഢി​​യു​​ടെ മ​​ക​​നാ​​യ ശ​​ശി​​ധ​​ർ റെ​​ഡ്ഢി മു​​ന്പ് ആ​​ന്ധ്ര​​യി​​ൽ മ​​ന്ത്രി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.