ശീതകാല സമ്മേളനം: സർവകക്ഷി യോഗം ഡിസംബർ ആറിന്
ശീതകാല സമ്മേളനം: സർവകക്ഷി യോഗം ഡിസംബർ ആറിന്
Saturday, November 26, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഡി​സം​ബ​ർ ആ​റി​ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും.

നി​യ​മ​സ​ഭാ കാ​ര്യ​ങ്ങ​ളും സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ക​ക്ഷി നേ​താ​ക്ക​ളെ യോ​ഗ​ത്തി​ന് ക്ഷ​ണി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ച്ച് 29 വ​രെ 17 തവണ സ​മ്മേ​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.