അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ ശി​ക്ഷാ കാ​ലാ​വ​ധി​യു​ള്ള കേ​സു​ക​ൾ: ഹർജികൾ വേഗത്തിലാക്കും
അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ ശി​ക്ഷാ  കാ​ലാ​വ​ധി​യു​ള്ള കേ​സു​ക​ൾ: ഹർജികൾ വേഗത്തിലാക്കും
Saturday, November 26, 2022 1:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള കേ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പീ​​​ൽ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ ലി​​​സ്റ്റ് ചെ​​​യ്യാ​​​ൻ ര​​​ജി​​​സ്ട്രി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

ഇ​​​ത്ത​​​രം ഹ​​​ർ​​​ജി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് സ​​​ഞ്ജ​​​യ് ഖ​​​ന്ന അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് അ​​​റി​​​യി​​​ച്ചു. കേ​​​സു​​​ക​​​ളി​​​ലെ കാ​​​ല​​താ​​​മ​​​സം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ട​​​പെ​​​ട​​​ൽ.


കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ല​​​ഹ​​​രി​​​ക്കേ​​​സി​​​ലെ ശി​​​ക്ഷ​​​ക്കെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.