പ്രധാനമന്ത്രിയുടെ വേദിക്കു സമീപം കാമറ ഡ്രോൺ, മൂന്നു പേർ അറസ്റ്റിൽ
പ്രധാനമന്ത്രിയുടെ വേദിക്കു സമീപം കാമറ ഡ്രോൺ, മൂന്നു പേർ അറസ്റ്റിൽ
Saturday, November 26, 2022 1:57 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സു​​ര​​ക്ഷ​​യി​​ൽ വീ​​ഴ്ച. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ റാ​​​ലി​​​യു​​​ടെ വേ​​​ദി​​​ക്കു സ​​​മീ​​​പം കാ​​​മ​​​റ ഡ്രോ​​​ൺ പ​​​റ​​​ത്തി​​​യ​​​തി​​​നു മൂ​​​ന്നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ബി​​​ജെ​​​പി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലെ ബാ​​​വ്‌​​​ല ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വ്യാ​​​ഴാ​​​ഴ്ച റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ വേ​​​ദി​​​ക്കു സ​​​മീ​​​പം ഡ്രോ​​​ണു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു. റാ​​​ലി​​​ക്കു മു​​​ന്പ് ചി​​​ല​​​ർ റി​​​മോ​​​ട്ട് ക​​​ൺ​​​ട്രോ​​​ൾ​​​ഡ് ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​റ​​​ത്തു​​​ന്ന​​​തു പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടു.


എ​​ൻ​​എ​​സ്ജി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഡ്രോ​​ൺ വെ​​ടി​​വ​​ച്ചി​​ട്ടു. തു​​​ട​​​ർ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ മൂ​​​ന്നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.