കർണാടകയിൽ ഏകീകൃത സിവിൽ കോഡിനു ശ്രമം
കർണാടകയിൽ ഏകീകൃത സിവിൽ കോഡിനു ശ്രമം
Sunday, November 27, 2022 12:21 AM IST
ശി​​​​വ​​​​മോ​​​​ഗ: സ​​​​മ​​​​ത്വം ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​കീ​​​​കൃ​​​​ത സി​​​​വി​​​​ൽ​​​​കോ​​​​ഡി​​​ന് ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ബ​​​​സ​​​​വ​​​​രാ​​​​ജ് ബൊ​​​​മ്മെ.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​മു​​​​ഖ​​​​ത്തി​​​​ൽ സ​​​​മ​​​​ത്വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​ണ് പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ശി​​​വ​​​മോ​​​ഗ​​​യി​​​ൽ പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. രാ​​​​ജ്യ​​​​ത്ത് പ​​​​ല​​​​യി​​​​ട​​​​ത്തു​​​മാ​​​ത്ര​​​മ​​​ല്ല ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലും ഏ​​​​കീ​​​​കൃ​​​​ത സി​​​​വി​​​​ൽ​​​​കോ​​​​ഡ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഗൗ​​​​ര​​​​വ​​​മാ​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.


മ​​​​ത പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​പ്പോ​​​​ൾ പ​​​​ല​​​​രും വി​​​​മ​​​​ർ​​​​ശി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​തി​​​​നെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.