ജി 20 ഉച്ചകോടി: അഞ്ചിനു സർവകക്ഷിയോഗം
ജി 20 ഉച്ചകോടി: അഞ്ചിനു സർവകക്ഷിയോഗം
Sunday, November 27, 2022 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ഡി​സം​ബ​ർ അ​ഞ്ചി​നു സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു.

നാ​ൽ​പ​തു രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ അ​ധ്യ​ക്ഷ​ൻ​മാ​രെ​യാ​ണു യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​റും പ​ങ്കെ​ടു​ക്കും. പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി​യാ​ണ് ക​ക്ഷി നേ​താ​ക്ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.