ആർഎൽഡി നേതാക്കൾ ബിജെപിയിൽ
ആർഎൽഡി  നേതാക്കൾ ബിജെപിയിൽ
Monday, November 28, 2022 2:43 AM IST
മീ​​​​റ​​​​റ്റ്: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മുൻ രാ​​​​ഷ്‌​​​​ട്രീ​​​​യ ലോ​​​​ക്ദ​​​​ൾ (ആ​​​​ർ​​​​എ​​​​ൽ​​​​ഡി) എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ബി​​​​ജെ​​​പി​​​യി​​​ൽ. മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​മാ​​​രാ​​​യ ചൗ​​​​ധ​​​​രി യ​​​​ശ്വ്‌​​​​വീ​​​​ർ സിം​​​​ഗും സു​​​ധേ​​​ഷ് ശ​​​ർ​​​മ​​​യു​​​മാ​​​ണ് അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​ന്ന​​​ത്. ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ഭൂ​​​​പീ​​​​ന്ദ​​​​ർ സിം​​​​ഗ് ചൗ​​​​ധ​​​​രി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ചൗ​​​ധ​​​രി യ​​​ശ്വ്‌​​​വീ​​​ർ സിം​​​ഗി​​​ന്‍റെ ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വ്. വ​​​​ർ​​​​ത്ത​​​​മാ​​​​ന​​​​കാ​​​​ല രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തി​​​​ലെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ ക​​​​ഴി​​​​വി​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​ണ് ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ർ​​​​എ​​​​ൽ​​​​ഡി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.