മഹാരാഷ്‌ട്രയിൽ റെയിൽവേ മേൽപ്പാലം തകർന്നു; ഒരാൾ മരിച്ചു
മഹാരാഷ്‌ട്രയിൽ റെയിൽവേ മേൽപ്പാലം തകർന്നു; ഒരാൾ മരിച്ചു
Monday, November 28, 2022 2:43 AM IST
ച​​​​ന്ദ്ര​​​​പു​​​​ർ: മ​​​​ഹാ​​​​രാ​​​​ഷ് ട്ര​​​​യി​​​​ലെ ച​​​​ന്ദ്രപു​​​​ർ ജില്ലയിൽ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ മേ​​​​ൽ​​​​പ്പാ​​​​ലം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഒരാൾ മരിച്ചു, 13 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ബ​​​​ല്ലാർഷാ ജം​​​​ഗ്ഷ​​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ 20 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള പാ​​​​ല​​​​ത്തി​​​​ൽ നി​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ലേ​​​​ക്കു വീ​​​​ണ നാ​​​​ലു​​​​പേ​​​​രു​​​​ടെ നി​​​​ല ഗു​​​​ര​​​​ത​​​​ര​​​​മാ​​​​ണ്. പൂ​​​​ന​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​രാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യും മേ​​​ൽ​​​പ്പാ​​​ല​​​ത്തെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. ഒ​​​ന്നും ര​​​ണ്ടും പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പാ​​​ല​​​ത്തി​​​ന്‍റെ ചില സ്ലാബുകൾ മാ​​​ത്ര​​​മാ​​​ണ് ത​​​ക​​​ർ​​​ന്ന​​​തെ​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ബ​​​​ല്ലാ​​​​ർ​​​​ഷാ റൂ​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഏ​​​​താ​​​​നും പേ​​​​രെ വി​​​​ദ​​​​ഗ്ധ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി പി​​​ന്നീ​​​ട് ച​​​​ന്ദ്രപൂ​​​​രി​​​​ലേ​​​​ക്കു​​​മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.