ഫാ. ജോസഫ് ചിറ്റേട്ടുകളത്തിൽ അന്തരിച്ചു
ഫാ. ജോസഫ് ചിറ്റേട്ടുകളത്തിൽ അന്തരിച്ചു
Monday, November 28, 2022 2:43 AM IST
ന്യൂ​ഡ​ൽ​ഹി: സ​ലേ​ഷ്യ​ൻ വൈ​ദി​ക​നാ​യ ഫാ. ​ജോ​സ​ഫ് ചി​റ്റേട്ടു​ക​ളത്തിൽ (82) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ന്യൂ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

സം​​​സ്കാ​​​രം ബു​​​ധ​​​നാ​​​ഴ്ച ര​​​ണ്ടി​​​ന് ഡ​​​ൽ​​​ഹി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ. ചി​​​റ്റേ​​​ട്ടു​​​ക​​​ള​​​ത്തി​​​ൽ പ​​​രേ​​​ത​​​രാ​​​യ ഏ​​​ബ്ര​​​ഹാം- മ​​​റി​​​യാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സി.​​​എ. ജേ​​​ക്ക​​​ബ് (വാ​​​ഴ​​​പ്പ​​​ള്ളി), ആ​​​നി​​​യ​​​മ്മ ജോ​​​സ​​​ഫ് (പൂ​​​ന), മേ​​​രി​​​ക്കു​​​ട്ടി ദേ​​​വ​​​സ്യ (ചേ​​​ർ​​​ത്ത​​​ല), പ​​​രേ​​​ത​​​രാ​​​യ സി.​​​എ. ആ​​​ന്‍റ​​​ണി, സി.​​​എ. ജോ​​​ൺ.


1979 മു​ത​ൽ 1985 വ​രെ റെ​ക്‌​ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന ഡോ​ണ്‍ ബോ​സ്കോ ലി​ലു​വാ​യി​ലെ അ​ലും​മ്നി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു അ​ന്ത്യ​മെ​ന്നു ന്യൂ​ഡ​ൽ​ഹി​യി​ലെ സ​ലേ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി ഫാ. ​പി.​ഡി. വ​ർ​ഗീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.