വിദേശകാര്യസെക്രട്ടറിയുടെ കാലാവധി നീട്ടി
വിദേശകാര്യസെക്രട്ടറിയുടെ കാലാവധി നീട്ടി
Tuesday, November 29, 2022 12:56 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര​യു​ടെ ഒൗ​ദ്യോ​ഗി​ക കാ​ലാ​വ​ധി 2024 ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി​യ​താ​യി പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യേ​റ്റ് അ​റി​യി​ച്ചു.

കാ​ലാ​വ​ധി ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രും​വ​രെ അ​ദ്ദേ​ഹം വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും.


കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് (റോ), ​ഇ​ഡി എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ​ക്കും കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.