വൈ.എസ്. ശർമിളയ്ക്കു ജാമ്യം
വൈ.എസ്. ശർമിളയ്ക്കു ജാമ്യം
Thursday, December 1, 2022 1:11 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര റാ​​​​വു​​​​വി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ വൈ​​​​എ​​​​സ്ആ​​​​ർ​​​​ടി നേ​​​​താ​​​​വ് വൈ.​​​​എ​​​​സ്. ശ​​​​ർ​​​​മി​​​​ള​​​​യ്ക്ക് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ ശ​​​​ർ​​​​മി​​​​ള ത​​​​ന്‍റെ കാ​​​​റി​​​​നു​​​​ള്ളി​​​​ലി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ ക്രെ​​​​യി​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ​​ലി​​ച്ചു​​​​മാ​​​​റ്റി​​​​യ പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ശ​​​​ർ​​​​മി​​​​ള​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.


കാ​​​​റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രാ​​​​ളി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ ക്രെ​​​​യി​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് എ​​​​ടു​​​​ത്തു​​​​മാ​​​​റ്റി​​​​യ​​​ത് അ​​​​ലോ​​​​സ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​താ​​​ണെ​​​ന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ ത​​​​മി​​​​ഴി​​​​സൈ സൗ​​​​ന്ദ​​​​ര​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, ശ​​​​ർ​​​​മി​​​​ള കാ​​​​റോ​​​​ടി​​​​ച്ച​​​​ത് അ​​​​ശ്ര​​​​ദ്ധ​​​​മാ​​​​യാ​​​​ണെ​​​​ന്നും അ​​​​സ​​​​ഭ്യം പ​​​​റ​​​​ഞ്ഞ​​​​തി​​​​നാ​​​​ണു കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ദ​​​​യാ​​​​ത്ര​​​​യി​​​​ൽ ശ​​​ർ​​​മി​​​ള ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച കാ​​​​ര​​​​വ​​​​ൻ ടി​​​​ആ​​​​ർ​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.