ഇരുന്പുകന്പി കഴുത്തിൽ കുത്തിക്കയറി ട്രെയിൻ യാത്രികനു ദാരുണാന്ത്യം
Saturday, December 3, 2022 1:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ട്രെ​​​യി​​​നി​​​ൽ യാ​​​ത്ര​​​ചെ​​​യ്യ​​​വേ ഇ​​​രു​​​ന്പു​​​ക​​​ന്പി ക​​​ഴു​​​ത്തി​​​ൽ കു​​​ത്തി​​​ക്ക​​​യ​​​റി യാ​​​ത്ര​​​ക്കാ​​​ര​​​നു ദാ​​​രു​​​ണാ​​​ന്ത്യം. ഡ​​​ൽ​​​ഹി-​​​കാ​​​ൺ​​​പു​​​ർ നീ​​​ലാ​​​ഞ്ച​​​ൽ എ​​​ക്സ്പ്ര​​​സി​​​ൽ വി​​​ൻ​​​ഡോ സീ​​​റ്റി​​​ലി​​​രു​​​ന്ന ഋ​​​ഷി​​​കേ​​​ശ് ദു​​​ബെ​​​യ്ക്കാ​​​ണു (34) ദാ​​​രു​​​ണാ​​​ന്ത്യം സം​​​ഭ​​​വി​​​ച്ച​​​ത്. ഡ​​​ൽ​​​ഹി സു​​​ൽ​​​ത്താ​​​ൻ​​​പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. ധ​​​ൻ​​​വാ​​​ർ-​​​സോ​​​മ്ന സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

റെ​​​യി​​​ൽ​​​വേ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​രു​​​ന്പു​​​ദ​​​ണ്ഡ്, ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ട്രെ​​​യി​​​നി​​​നു​​​ള്ളി​​​ലേ​​​ക്കു കു​​​ത്തി​​​ക്ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​യു​​​ട​​​നെ ട്രെ​​​യി​​​ൻ നി​​​ർ​​​ത്തി ഋ​​​ഷി​​​കേ​​​ശി​​​നെ അ​​​ലി​​​ഗ​​ഡി​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.