പെ​രു​ന്പാ​വൂ​ർ ജി​ഷ കൊ​ല​ക്കേ​സ് : നോ​ട്ടീ​സ​യ​ച്ചു
പെ​രു​ന്പാ​വൂ​ർ ജി​ഷ കൊ​ല​ക്കേ​സ് : നോ​ട്ടീ​സ​യ​ച്ചു
Tuesday, December 6, 2022 1:39 AM IST
ന്യൂ​ഡ​ൽ​ഹി: പെ​രു​ന്പാ​വൂ​രി​ൽ ജി​ഷ കൊ​ല​ക്കേ​സ് പ്ര​തി അ​മീ​റു​ൾ ഇ​സ്ലാം ജ​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ര​ള​ത്തി​നും അ​സം സ​ർ​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​ച്ചു.

കേ​ര​ള​ത്തി​ൽനി​ന്നു ജ​യി​ൽ വാ​സം അ​സ​മി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നാ​ണ് അ​മീ​റു​ൾ ഇ​സ്ലാ​മി​ന്‍റെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ നാ​ലാ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ര​ളം, അ​സം സം​സ്ഥാ​ന​ങ്ങ​ളോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.