ഡിഎഫ്ഒയെ മോചിപ്പിച്ചു
Tuesday, December 6, 2022 11:58 PM IST
ഇ​​​റ്റാ​​​ന​​​ഗ​​​ർ: അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​മാം​​​ഗി​​​ൽ നാ​​​ലം​​​ഗ​​​സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​റെ (ഡി​​​എ​​​ഫ്ഒ) പോ​​​ലീ​​​സ് മോ​​ചി​​പ്പി​​ച്ചു.

രു​​​പ വ​​​നം ​​​ഡി​​​വി​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ബി​​​റ്റിം ദ​​​രാം​​​ഗി​​​നെ തി​​​ങ്ക​​​ളാ​​​ഴ്ച​​യാ​​ണു നാ​​​ലം​​​ഗ​​​സം​​​ഘം ബ​​ല​​മാ​​യി പി​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​യ​​ത്. നാ​​​ലു​​​മ​​​ണി​​​ക്കൂ​​​റി​​​നു​​ള്ളി​​ൽ ഡി​​​എ​​​ഫ്ഒ​​​യെ മോ​​​ചി​​​പ്പി​​ച്ച പോ​​ലീ​​സി​​ന് മു​​ഴു​​വ​​ൻ പ്ര​​തി​​ക​​ളെ​​യും അ​​റ​​സ്റ്റ് പ്ര​​​തി​​​ക​​​ളെ​​യും അ​​റ​​സ്റ്റു ചെ​​യ്യാ​​നും ക​​ഴി​​ഞ്ഞു.


ക​​​രാ​​​റു​​​ക​​​ൾ സം​​ബ​​ന്ധി​​ച്ച അ​​നു​​മ​​തി​​ക്കു​​വേ​​ണ്ടി​​യാ​​ണ് ഡി​​എ​​ഫ്ഒ​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​തെ​​ന്നാ​​ണ് സം​​ശ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.