ചുവപ്പുനാടയിൽ കുരുങ്ങി അയോധ്യയിലെ മോസ്ക് നിർമാണം
Thursday, December 8, 2022 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബാ​​​ബ​​​റി മ​​​സ്ജി​​​ദ് കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് വി​​​ധി പ​​​റ​​​ഞ്ഞ് മൂ​​​ന്നു വ​​​ർ​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും അ​​​യോ​​​ധ്യ​​​യി​​​ൽ പു​​​തി​​​യ മോ​​​സ്കി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​നു​​​മ​​​തി​​​ക​​​ൾ വൈ​​​കു​​​ന്ന​​​താ​​​ണ് മോ​​​സ്കി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വൈ​​​കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണം.


അ​​​യോ​​​ധ്യ​​​യി​​​ലെ ധ​​​ന്നി​​​പ്പൂ​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് മോ​​​സ്ക് നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി അ​​​ഞ്ച് ഏ​​​ക്ക​​​ർ സ്ഥ​​​ലം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.