ഈ വർഷം രാജ്യത്ത് മിന്നലേറ്റ് മരിച്ചത് 907 പേർ
ഈ വർഷം രാജ്യത്ത് മിന്നലേറ്റ് മരിച്ചത്  907 പേർ
Thursday, December 8, 2022 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് ഈ ​​​വ​​​ർ​​​ഷം മി​​​ന്ന​​​ലേ​​​റ്റു മ​​​രി​​​ച്ച​​​ത് 907 പേ​​​ർ. ഭൗ​​​മ​​​ശാ​​​സ്ത്ര വ​​​കു​​​പ്പ് മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര സിം​​​ഗ് ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം. രാ​​​ജ്യ​​​ത്ത് ഈ ​​​വ​​​ർ​​​ഷം 2183 പേ​​​രാ​​​ണ് പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ​​​മൂ​​​ലം മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.