സാന്പത്തിക സംവരണത്തിൽ പുനഃപരിശോധനാ ഹർജി
സാന്പത്തിക സംവരണത്തിൽ പുനഃപരിശോധനാ ഹർജി
Thursday, December 8, 2022 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം ശ​​​രി​​​വ​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ ഇ​​​ന്ത്യ ബാ​​​ക്ക്‌​​വേ​​​ർ​​​ഡ് ക്ലാ​​​സ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ മാ​​​സം ഏ​​​ഴി​​​നാ​​​ണ് മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്തു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 103-ാം ഭേ​​​ദ​​​ഗ​​​തി ശ​​​രി​​​വ​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച​​​ത്. വി​​​ധി​​​ക്കെ​​​തി​​​രേ ഈ ​​​മാ​​​സം ആ​​​ദ്യം ഡി​​​എം​​​കെ​​​യും പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.