ന്യൂ​​​​​​​ന​​​​​​​മ​​​​​​​ർ​​​​​​​ദം: തമിഴ്നാട്ടിൽ കൊടുങ്കാറ്റിനും കനത്തമഴയ്ക്കും സാധ്യത
ന്യൂ​​​​​​​ന​​​​​​​മ​​​​​​​ർ​​​​​​​ദം: തമിഴ്നാട്ടിൽ കൊടുങ്കാറ്റിനും കനത്തമഴയ്ക്കും സാധ്യത
Thursday, December 8, 2022 12:29 AM IST
ചെ​​​​​​​ന്നൈ: ബം​​​​​​​ഗാ​​​​​​​ൾ ഉ​​​​​​​ൾ​​​​​​​ക്ക​​​​​​​ട​​​​​​​ലി​​​​​​​ൽ ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച അ​​​​​തി​​​​​തീ​​​​​വ്ര ന്യൂ​​​​​​​ന​​​​​​​മ​​​​​​​ർ​​​​​​​ദം രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തി​​​​​​​നാ​​​​​​​ൽ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ൽ ചു​​​​​​​ഴ​​​​​​​ലി​​​​​​​ക്കൊ​​​​​​​ടു​​​​​​​ങ്കാ​​​​​​​റ്റി​​​​​​​നും ക​​​​​​​ന​​​​​​​ത്ത​​​​​​​മ​​​​​​​ഴ​​​​​​​യ്ക്കു സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ടെ​​​​​​​ന്ന് കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ കേ​​​​​​​ന്ദ്രം.

ചൊ​​​​​​​വ്വാ​​​​​​​ഴ്ച രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ട ന്യൂ​​​​​​​ന​​​​​​​മ​​​​​​​ർ​​​​​​​ദം ബു​​​​​​​ധാ​​​​​​​നാ​​​​​​​ഴ്ച അ​​​​​​​തി​​​​​​​തീ​​​​​​​വ്ര ന്യൂ​​​​​​​ന​​​​​​​മ​​​​​ർ​​​​​ദ​​​​​മാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കാ​​​​​​​ര​​​​​​​യ്ക്ക​​​​​​​ലി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് തെ​​​​​​​ക്കു​​​​​​​പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ് 690 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റും ചെ​​​​​​​ന്നൈ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് തെ​​​​​​​ക്കു​​​​​​​പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ് 770 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റും മാ​​​​​​​റി ബം​​​​​​​ഗാ​​​​​​​ൾ ഉ​​​​​​​ൾ​​​​​​​ക്ക​​​​​​​ട​​​​​​​ലി​​​​​​​ലാ​​​​​​​ണു ന്യൂ​​​​​​​ന​​​​​​​മ​​​​​​​ർ​​​​​​​ദം രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.


ന്യൂ​​​​​​​ന​​​​​​​മ​​​​​​​ർ​​​​​​​ദ ഫ​​​​​​​ല​​​​​​​മാ​​​​​​​യു​​​​​​​ണ്ടാ​​​​​​​യ കൊ​​​​​​​ടു​​​​​​​ങ്കാ​​​​​​​റ്റ് വ്യാ​​​​​​​ഴാ​​​​​​​ഴ്ച രാ​​​​​​​വി​​​​​​​ലെ​​​​​​​യോ​​​​​​​ടെ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്- പു​​​​​​​തു​​​​​​​ച്ചേ​​​​​​​രി, ആ​​​​​​​ന്ധ്രാ തീ​​​​​​​രം തൊ​​​​​​​ടു​​​​​​​മെ​​​​​​​ന്നും മ​​​​​​​ഴ​​​​​​​യ്ക്കു സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ടെ​​​​​​​ന്നും കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ കേ​​​​​​​ന്ദ്രം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. വ്യാ​​​​​​​ഴം മു​​​​​​​ത​​​​​​​ൽ ശ​​​​​​​നി​​​​​​​വ​​​​​​​രെ​​​​​​​യു​​​​​​​ള്ള ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്, പു​​​​​​​തി​​​​​​​ച്ചേ​​​​​​​രി, ദ​​​​​​​ക്ഷി​​​​​​​ണ ആ​​​​​​​ന്ധ്ര, റാ​​​​​​​യ​​​​​​​ല​​​​​​​സീ​​​​​​​മ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ഒ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ട സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക​​​​​​​ന​​​​​​​ത്ത​​​​​​​മ​​​​​​​ഴ​​​​​​​യ്ക്കു സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.