ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ചു
ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ചു
Friday, December 9, 2022 1:13 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഹി​മാ​ച​ൽ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് ബി​ജെ​പി നേ​താ​വ് ജ​യ്റാം താ​ക്കു​ർ. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം അം​ഗീ​ക​രി​ക്കു​ന്ന​താ​യി പ​റ​ഞ്ഞ ജ​യ്റാം താ​ക്കു​ർ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥി​ന് ഇ​ന്ന​ലെ രാ​ജി​ക്ക​ത്ത് ന​ൽ​കി. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട തോ​ൽ​വി​യെ തു​ട​ർ​ന്ന് ര​ഘു ശ​ർ​മ ഗു​ജ​റാ​ത്ത് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.