ക്രൈസ്‌തവ സ്ഥാനാർഥികളുടെ പോരാട്ടത്തിൽ ബിജെപിക്കു വിജയം
Friday, December 9, 2022 1:13 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ വ്യാ​​ര ആ​​ദി​​വാ​​സി​​സം​​വ​​ര​​ണ മ​​ണ്ഡ​​ല​​ത്തി​​ൽ ക്രൈ​​സ്ത​​വ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ ബി​​ജെ​​പി​​ക്ക് അ​​ട്ടി​​മ​​റി വി​​ജ​​യം.

മോ​​ഹ​​ൻ കൊ​​ങ്ക​​ണി​​യാ​​ണു 22,760 വോ​​ട്ടി​​ന്‍റെെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ച്ച​​ത്. നാ​​ലു ത​​വ​​ണ ഇ​​വി​​ടെ വി​​ജ​​യി​​ച്ച കോ​​ൺ​​ഗ്ര​​സി​​ലെ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ പൂ​​നാ​​ഭാ​​യ് ഗാ​​മി​​ത് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി. ആം ​​ആ​​ദ്മി പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യാ​​ണു ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​ത്. ഗു​​ജ​​റാ​​ത്തി​​ലെ ഏ​​ക ആ​​ദി​​വാ​​സി മു​​ഖ്യ​​മ​​ന്ത്രി അ​​മ​​ർ​​സിം​​ഗ് ചൗ​​ധ​​രി പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള മ​​ണ്ഡ​​ല​​മാ​​ണ് വ്യാ​​ര. മ​​ണ്ഡ​​ല​​ത്തി​​ലെ 2.20 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രി​​ൽ 40,000 പേ​​ർ ക്രൈ​​സ്ത​​വ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.