ഗുജറാത്തിൽ പ്രതികരിക്കാതെ പ്രതികരിച്ച് തരൂർ
ഗുജറാത്തിൽ പ്രതികരിക്കാതെ പ്രതികരിച്ച് തരൂർ
Friday, December 9, 2022 1:13 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ കോ​ണ്‍ഗ്ര​സി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. ഗു​ജ​റാ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​രു​ടെ കൂ​ട്ട​ത്തി​ലോ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യി​ലോ അം​ഗ​മാ​യി​രു​ന്നി​ല്ല.

ഗു​ജ​റാ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​തെ കോ​ണ്‍ഗ്ര​സി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

ഹി​മാ​ച​ലി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം കോ​ണ്‍ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം മ​റ്റൊ​ന്ന​താ​യ​ത് അ​തി​ശ​യി​പ്പി​ക്കു​ന്നു.


ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സാ​ന്നി​ധ്യ​വും കോ​ണ്‍ഗ്ര​സി​ന്‍റെ വോ​ട്ട് ചോ​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽനി​ന്ന് ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ന്പോ​ഴാ​ണു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.